സച്ചിനും പിഞ്ചുവും ചതിയ്ക്കും..? ഇതാണ് ഞങ്ങൾക്ക് പറയാനുള്ളത്...

Share this & earn $10
Published at : September 12, 2022

ആരുടേയും വരുമാനാവും ജീവിത മാർഗവും ഞങ്ങളായിട്ട് ഇല്ലാതാക്കിയിട്ടില്ല. ആരെയും കുറ്റപ്പെടുത്തുന്നുമില്ല. അനാവശ്യ ആരോപണങ്ങൾക്ക് മറുപടി കൊടുക്കണമെന്നും താല്പര്യമില്ലായിരുന്നു. തെറ്റുകാരായി ചിത്രീകരിക്കപ്പെടുമ്പോൾ മറുപടി പറയേണ്ടതായി വന്നു പോയതാണ്. സത്യം കുറെ ആളുകൾക്കെങ്കിലും അറിയാമെന്നു കരുതുന്നു. ജോലി ചെയ്തിട്ട് തന്നെയാണ് ജീവിക്കുന്നത്.. ആരെയും ചതിച്ചിട്ടല്ല. നിങ്ങൾ തന്നെയാണ് ഞങ്ങളെ ഇത്രയും വളർത്തിയത്.... സ്നേഹം... ഈ സങ്കട ഘട്ടങ്ങളിൽ ഞങ്ങളെ മനസിലാക്കുകയും കൂടെ നിൽക്കുകയും കുറ്റം ആരോപിക്കാതിരിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി... സച്ചിനും പിഞ്ചുവും ചതിയ്ക്കും..? ഇതാണ് ഞങ്ങൾക്ക് പറയാനുള്ളത്...
come on everybodyhome tourhouse design